ബിഷപ്പ് യേശുദാസൻ: ശുശ്രൂഷാനേതൃത്വത്തിലെ ഉത്കൃഷ്ടത

Bishop Jesudasan

ഒരു ഫോട്ടോയുടെ നഷ്ടബോധം: ഒരു അനുഭവകഥ

യേശുദാസൻ തിരുമേനിയുടെ 85-ആം ജന്മദിനം (2010 February 14) പ്രാർത്ഥനാപൂർവ്വം കുടുംബാംഗങ്ങളോടൊത്ത് ആചരിക്കാൻ ആലോചിച്ച സമയം. അന്ന് എനിക്ക് ഒരു ആഗ്രഹം തോന്നി.… Read the rest