യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Stefan B. Peter
കർത്താവായ യേശു ക്രിസ്‌തുവിൻ്റെ ധന്യ നാമത്തിൽ ഏവർക്കും സ്നേഹവന്ദനം. എല്ലാ കാലത്തും വിശ്വാസികളുടെ ഏറ്റവും പ്രീയപ്പെട്ട സങ്കീർത്തനമാണ് ഇരുപത്തിമൂന്നാം സങ്കീർത്തനo. ദാവീദ് തൻ്റെ ജീവിതത്തിലെ അനുഭവങ്ങൾ ഇവിടെ എഴുതുകയാണ്. യഹോവ എൻ്റെ ഇടയനാണ് എന്ന ശക്തമായ വിശ്വാസ പ്രഖ്യാപനത്തോടെയാണ് ഈ സങ്കീർത്തനം ആരംഭിക്കുന്നത്. ഒന്നാമതായി ഇവിടെ കാണുന്നത് നമ്മുക്ക് ദൈവവുമായിട്ടുള്ള വ്യക്‌തിപരമായ ബന്ധമാണ്. യഹോവ ഇടയനാകുന്നു എന്നല്ല ഇവിടെ പറഞ്ഞിരിക്കുന്നത്. യഹോവ എൻ്റെ ഇടയൻ എന്നാണ്. എന്താണിതിൻ്റെ അർത്ഥം? എന്താണിതിൻ്റെ അർത്ഥം? ഇടയനായ യഹോവയ്‌ക്കു അനേകം ആടുകൾ ഉണ്ട്. … Continue reading യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Stefan B. Peter
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed