യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Daniela B. Peter
കർത്താവായ യേശു ക്രിസ്‌തുവിൻ്റെ ധന്യ നാമത്തിൽ ഏവർക്കും സ്നേഹവന്ദനം. വളരെ വർഷങ്ങൾക്കു മുൻപ് വില്യം കൗപ്പർ (William Cowper) എന്ന കവി ഇംഗ്ലണ്ടിൽ ജീവിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം നിരാശനായി തീർന്നു. ജീവിതം അവസാനിപ്പിക്കുവാൻ ആഗ്രഹിച്ചു. അതിനായി ഒരു ടാക്സി വിളിച്ചു അദ്ദേഹം ലണ്ടനിലെ തേംസ് (Thames) നദിക്കു മുകളിലുള്ള പാലത്തിലേക്ക് കൊണ്ടുപോകുവാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. യാത്ര തുടങ്ങി കുറച്ചു നേരത്തിനുള്ളിൽ തന്നെ അവിടെ കടുത്ത മൂടൽമഞ്ഞുണ്ടായി. ടാക്സി ഡ്രൈവർക്കു മുന്നോട്ടു വണ്ടി ഓടിക്കുവാൻ കഴിയാതെയായി. ഒരു മണിക്കൂറായിട്ടും … Continue reading യഹോവ എൻ്റെ ഇടയനാകുന്നു—A Short Malayalam Sermon by Daniela B. Peter
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed